IPL 2021: Records which Sanju Samson can break this season | Oneidia Malayalam
2021-04-01 7,784
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാവുന്നത് മലയാളി താരം സഞ്ജു സാംസണാണ്. ഐപിഎല്ലില്‍ ക്യാപ്റ്റനാവുന്ന ആദ്യ മലയാളിയാണ് സഞ്ജു. ഈ സീസണില്‍ സഞ്ജുവിനെ കാത്ത് ചില റെക്കോഡുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.